മാനന്തവാടി: ഒഴക്കോടി താഴത്തുവീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കെ.ആര്‍. അമ്മിണി (72) നിര്യാതയായി. ഒഴക്കോടി നാഷനല്‍ വായനശാല ഭരണസമിതിയംഗം, നാഷനല്‍ മഹിളാ സമാജം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍: പുഷ്പ, ജയപ്രസാദ്, പ്രകാശ് (ഡ്രൈവര്‍, കെ.എസ്.ആര്‍.ടി. സി മാനന്തവാടി), ടി.എന്‍. പ്രദീപ് (സൗദി), ടി.എന്‍. പ്രദോഷ് (ഡ്രൈവര്‍). മരുമക്കള്‍: ശ്രീധരന്‍, ഗീത, സിനിജ, സുരഭി, നിഷ.