തൃക്കരിപ്പൂര്‍: നടക്കാവ് വൈക്കത്തെ കൂവെന്‍ ജാനകി (60) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സി. അമ്പു. മക്കള്‍: തമ്പാന്‍, പരേതനായ വിജയന്‍. മരുമക്കള്‍: അജിത, ബേബി (തുരുത്തി), പരേതയായ വിചിത്ര. സഹോദരങ്ങള്‍: അമ്പുകുഞ്ഞി, നാരായണി (ഇടയിലക്കാട്).
കുഞ്ഞാത
തൃക്കരിപ്പൂര്‍: ഓരി ഇടക്കിയിലെ പി.കെ. കുഞ്ഞാതി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സി. കുഞ്ഞമ്പു. മക്കള്‍: കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍. മരുമക്കള്‍: എന്‍.വി. നാരായണി, എ.ടി. പത്മിനി. സഹോദരങ്ങള്‍: പാറ്റ, പരേതനായ കുഞ്ഞമ്പു.