കോടാലി:കിണറ്റില്‍ വീണ് വൃദ്ധന്‍ മരിച്ചു.നൂലുവള്ളി മാണൂക്കാടന്‍ മാധവനാണ്(70) മരിച്ചത്.വ്യഴാഴ്ച ഉച്ചയോടെയാണ് സംഭവം.സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പില്‍.ഭാര്യ:കമല.മക്കള്‍:ഉണ്ണികൃഷ്ണന്‍,സുബ്രഹ്മണ്യന്‍,രാജന്‍(ഷാര്‍ജ).മരുമക്കള്‍:സുനിത,ഭവിത,ഗീത.