ചാവക്കാട്: മുതുവട്ടൂർ പരേതനായ കരിക്കയിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഐഷക്കുട്ടി (84) നിര്യാതയായി. മക്കൾ: ഹമീദ്, റസിയ, സഫിയ, ഷർമിള, റഫീഖ്, ഷരീഫ് ബാബു, ജഷീല. മരുമക്കൾ: അബ്ദുറഹ്മാൻ, ശംസുദ്ദീൻ, സുൽഫീക്കർ, സക്കീന, ജിഷി, സമീന, പരേതനായ അബ്ദുൽ ഖാദർ.