Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകൈ​ക്കൂ​ലി; ബി.​ഇ.​ഒ...

കൈ​ക്കൂ​ലി; ബി.​ഇ.​ഒ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

ബം​ഗ​ളൂ​രു: സ​ർ​വി​സി​ൽ നി​ന്ന് വി​ര​മി​ച്ച അ​ധ്യാ​പി​ക​യു​ടെ പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ര ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ബ്ലോ​ക്ക് എ​ജു​ക്കേ​ഷ​ൻ ഓ​ഫി​സ് ജീ​വ​ന​ക്കാ​ര​നെ ലോ​കാ​യു​ക്ത പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ല​ബു​റു​ഗി ബി.​ഇ.​ഒ​യി​ലെ രാ​ധേ​കൃ​ഷ്ണ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൈ​ക്കൂ​ലി ഇ​ട​നി​ല​ക്കാ​ര​നാ​യ രാ​ധാ​കൃ​ഷ്ണ അ​ധ്യാ​പി​ക​യു​ടെ ഭ​ർ​ത്താ​വ് യ​ശ്വ​ന്ത് ബി​ര​ദാ​റി​ൽ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങു​മ്പോ​ൾ ലോ​കാ​യു​ക്ത കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ലോ​കാ​യു​ക്ത പൊ​ലീ​സ് സൂ​പ്ര​ണ്ട് ആ​ന്റ​ണി, ഡി.​വൈ.​എ​സ്.​പി ഗീ​ത എ​ന്നി​വ​ർ റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BriberyArrestBEO worker
News Summary - Dissension in the Canaanite Church; Bribery; BEO worker Arrest
Next Story