Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുറിക്കുന്നതിനിടെ മരം...

മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ്​ യുവാവ്​ മരിച്ചു

text_fields
bookmark_border
മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ്​ യുവാവ്​ മരിച്ചു
cancel

കൊയിലാണ്ടി: മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ്​ യുവാവ്​ മരിച്ചു. കീഴരിയൂരിലെ കുളങ്ങര മീത്തൽ ഷൗക്കത്ത് (44) ആണ്​ മരിച്ചത്​. പരേതനായ മൂസയുടെയും സൈനബയുടെയും മകനാണ്.

ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് ഷാമിൽ, അയിഷ നെഷ്ബ. സഹോദരങ്ങൾ: റസാഖ്, സലാം, റയീസ്, സക്കീന, പരേതനായ അൻസീർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident death
News Summary - Young man died when tree fell on him while cutting
Next Story