Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel

കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്ത് വി​ൽ​പ​ന​ക്കെ​ത്തി​ച്ച എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ കൊ​ച്ചി സി​റ്റി യോ​ദ്ധാ​വ് സ്ക്വാ​ഡും പാ​ലാ​രി​വ​ട്ടം പൊ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല്ലം പു​ന​ലൂ​ർ കാ​ഞ്ഞി​ര​മ​ല ആ​ഷി​ക്കാ​ണ്​ (26) പി​ടി​യി​ലാ​യ​ത്. പാ​ലാ​രി​വ​ട്ടം ഹ​നാ​ൻ റെ​സി​ഡ​ൻ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 3.57 എം.​ഡി.​എം.​എ​യും 10.45 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സി​ലെ പ്ര​തി​യും കാ​പ്പ പ്ര​കാ​രം ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ ആ​ളു​മാ​ണ് ആ​ഷി​ക്. ഇ​യാ​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു​ന​ൽ​കി​യ​വ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsMDMA
News Summary - Youth arrested with MDMA
Next Story