Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightവീ​ടി​ന് മു​ക​ളി​ൽ...

വീ​ടി​ന് മു​ക​ളി​ൽ മു​ന്തി​രി; സു​ബൈ​റി​ന്‍റെ സ​ന്തോ​ഷ​ത്തി​ന​തി​രി​ല്ല

text_fields
bookmark_border
Grapes over the house; Zubair was not happy
cancel
camera_alt

ടെ​റ​സ്സി​ൽ വി​ള​ഞ്ഞ മു​ന്തി​രി​ക്കു​ല​ക​ൾ പ​രി​പാ​ലി​ക്കു​ന്ന സു​ബൈ​ർ

ചെ​റു​വ​ത്തൂ​ർ: വീ​ടിന് മു​ക​ളി​ൽ മു​ന്തി​രി വി​ള​ഞ്ഞു, സു​ബൈ​റി​ന്‍റെ സ​ന്തോ​ഷ​ത്തി​ന​തി​രി​ല്ല. ശ​രി​യാ​യി പ​രി​പാ​ലി​ച്ചാ​ൽ എ​ന്തും വി​ള​യി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന​തി​ന്റെ തെ​ളി​വാ​ണ്‌ വെ​ള്ള​ച്ചാ​ലി​ലെ ടി. ​സു​ബൈ​റി​ന്റെ കൃ​ഷി​ത്തോ​ട്ടം. കൃ​ഷി​ചെ​യ്യാ​ൻ സ്ഥ​ല​മി​ല്ലെ​ന്ന്‌ പ​റ​യു​ന്ന​വ​ർ​ക്കു​ള്ള മ​റു​പ​ടി കൂ​ടി​യാ​ണ്‌ ഇ​ദ്ദേ​ഹ​ത്തി​ന്റെ വീ​ടി​ന്റെ ടെ​റസ്സിലെ വി​വി​ധ​യി​നം കൃ​ഷി​ക​ൾ. ഒ​രു​വ​ർ​ഷം മു​മ്പ്‌ പി​ലി​ക്കോ​ട്‌ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ഫെ​സ്‌​റ്റി​ൽ നി​ന്നാ​ണ്‌ മു​ന്തി​രി​ത്തൈ​ക​ൾ വാ​ങ്ങി​യ​ത്‌. ഇ​വ പ​രി​പാ​ലി​ക്കു​ന്ന വി​ധ​വും ക്ലാ​സി​ലൂ​ടെ അ​റി​ഞ്ഞു. ഇ​വ വീ​ടി​ന്റെ ടെ​റ​സ്സി​ൽ ന​ട്ട്‌ ജൈ​വ​വ​ള​വും വെ​ള്ള​വും ന​ൽ​കി പ​രി​പാ​ലി​ച്ചു. ഇ​പ്പോ​ൾ 90ല​ധി​കം കു​ല മു​ന്തി​രി​ക​ൾ ടെ​റ​സ്സി​ന് മു​ക​ളി​ലു​ണ്ട്. മു​ന്തി​രി കൂ​ടാ​തെ പ​ച്ച​മു​ള​ക്, വെ​ണ്ട, കോ​വ​ക്ക തു​ട​ങ്ങി​യ കൃ​ഷി​യും ടെ​റ​സ്സി​ന് മു​ക​ളി​ലു​ണ്ട്. മ​ന​സ്സു​ണ്ടെ​ങ്കി​ൽ ഏ​തു​കൃ​ഷി​യും വി​ജ​യ​ക​ര​മാ​ക്കിത്തീർ​ക്കാം എ​ന്ന പാ​ഠ​മാ​ണ്‌ സു​ബൈ​റി​ന്റെ കൃ​ഷി​യി​ലൂ​ടെ കാ​ണി​ച്ചു​ത​രു​ന്ന​ത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GrapesKasargod News
News Summary - Grapes over the house; Zubair was not happy
Next Story