Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാഞ്ഞാർ അബ്​ദുറസാഖ്​...

കാഞ്ഞാർ അബ്​ദുറസാഖ്​ മൗലവി നിര്യാതനായി

text_fields
bookmark_border
കാഞ്ഞാർ അബ്​ദുറസാഖ്​ മൗലവി നിര്യാതനായി
cancel

കുടയത്തൂർ: പണ്ഡിതനും പ്രഭാഷകനുമായ തെക്കേമുരഞ്ഞൂർ വീട്ടിൽ കാഞ്ഞാർ അബ്​ദുറസാഖ്​ മൗലവി(75) നിര്യാതനായി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ തൊടുപുഴ താലൂക്ക്​ ട്രഷററാണ്​.

മുവാറ്റുപുഴ പേട്ട ജുമാ മസ്​ജിദ്​, മുവാറ്റുപുഴ സെൻട്രൽ ജുമാമസ്​ജിദ്​, മുവാറ്റുപുഴ മങ്ങാട്ട്​ ജുമാ മസ്​ജിദ്​, തൊടുപുഴ ചിലവ്​ ജുമാ മസ്​ജിദ്​, ഈരാറ്റുപേട്ട ജുമ മസ്ജിദ്, മാറാടി ജുമ മസ്ജിദ്, എറണാകുളം കോമ്പാറ ജുമ മസ്ജിദ്, പന്തളം കടക്കാട് ജുമ മസ്ജിദ്, കൊല്ലം കാരാളികോണം ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ ദീർഘകാലം ഇമാമായും അധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്​.

ഭാര്യ: കാഞ്ഞാർ തോട്ടുംകര വീട്ടിൽ സഫിയ. മക്കൾ: ജലാലുദ്ദീൻ, ജമാലുദ്ദീൻ മൗലവി ഖാസിമി(ഇമാം പത്തനാപുരം കുണ്ടയം ജുമാ മസ്​ജിദ്​) സൗദ ബീവി, സലീം മൗലവി അൽഖാസിമി(ഇമാം തിരുവനന്തപുരം പേഴാട്​ ജുമാ മസ്​ജിദ്​) അശറഫ്​ മൗലവി അൽഖാസിമി( ഇമാം തൊടുപുഴ മങ്ങാട്ട്​കവല ജുമാ മസ്​ജിദ്​). മരുമക്കൾ: ഇസ്മായീൽ മൗലവി ബാഖവി(അസി.ഇമാം പെരുമ്പാവൂർ ടൗൺ മസ്​ജിദ്​) നിസാമോൾ, അൻസൽന, ഖദീജ, റാബിയ. കബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കുടയത്തൂർ ജുമാ മസ്​ജിദ്​ കബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passed awayKanjar Abdurasakh Maulavi
News Summary - Kanjar Abdurasak Maulavi passed away
Next Story