Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്റ്റു​ഡ​ന്‍സ് ഇ​ന്ത്യ...

സ്റ്റു​ഡ​ന്‍സ് ഇ​ന്ത്യ സോ​ണ്‍ സം​ഗ​മം

text_fields
bookmark_border
Students india qatar zone
cancel
camera_alt

സ്റ്റു​ഡ​ന്‍സ് ഇ​ന്ത്യ ഖ​ത്ത​ര്‍ തു​മാ​മ-​ദോ​ഹ സോ​ണ്‍ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ അ​തി​ഥി​ക​ൾ​ക്കൊ​പ്പം

ദോ​ഹ: സ്റ്റു​ഡ​ന്‍സ് ഇ​ന്ത്യ ഖ​ത്ത​ര്‍ തു​മാ​മ, ദോ​ഹ സോ​ണ്‍ സം​ഗ​മം ഖ​ത്ത​ര്‍ ചാ​രി​റ്റി എ​ഫ്.​സി.​സി ഹാ​ളി​ല്‍ വ​ച്ച് ന​ട​ന്നു. സി.​ഐ.​സി തു​മാ​മ സോ​ണ്‍ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​ന്‍വ​ര്‍ ഷ​മീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ഐ.​സി ഖ​ത്ത​ര്‍ വൈ​സ് പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ന്‍ കു​ട്ടി​ക​ളോ​ട് സം​വ​ദി​ച്ചു. എ​സ്.​ഐ.​ക്യു തു​മാ​മ - ദോ​ഹ സോ​ണ്‍ പ്ര​സി​ഡ​ന്റ് ഷ​ഹ​സാ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​മീ​ന്‍ സ​ബ​കി​ന്‍റെ ഖി​റാ​അ​ത്തോ​ടെ പ​രി​പാ​ടി ആ​രം​ഭി​ച്ചു. സി.​ഐ.​സി ദോ​ഹ സോ​ണ്‍ പ്ര​സി​ഡ​ന്റ് ബ​ഷീ​ര്‍ അ​ഹ​മ്മ​ദ്, സ്റ്റു​ഡ​ന്‍സ് ഇ​ന്ത്യ സോ​ണ്‍ കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ അ​ബ്ദു​ശ്ശു​കൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. യൂ​സു​ഫ് പു​ലാ​പ​റ്റ സ​മാ​പ​നം നി​ര്‍വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarStudents India Zone
News Summary - Students India Zone meet
Next Story