Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവോ​യ്സ് കു​വൈ​ത്ത്...

വോ​യ്സ് കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
Joy Nandanam, Sujeesh P. Chandran, Bipin K. Babu
cancel
camera_alt

ജോ​യ് ന​ന്ദ​നം, സു​ജീ​ഷ് പി.​ച​ന്ദ്ര​ൻ, ബി​പി​ൻ കെ.​ബാ​ബു

കു​വൈ​ത്ത് സി​റ്റി : വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (വോ​യ്സ് കു​വൈ​ത്ത് ) 2024 - 2025 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് ഷ​നി​ൽ വെ​ങ്ങ​ള​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് സെ​ക്ര​ട്ട​റി നി​തി​ൻ.​ജി. മോ​ഹ​ൻ, ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് ജോ.​സെ​ക്ര​ട്ട​റി ശാ​ലു ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ജീ​ഷ് പി. ​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബി​പി​ൻ കെ.​ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ : പി.​ജി. ബി​നു (ചെ​യ​ർ), ഷ​നി​ൽ വെ​ങ്ങ​ള​ത്ത് (ര​ക്ഷാ​ധി​കാ​രി),ജോ​യ് ന​ന്ദ​നം (പ്ര​സി), സു​ജീ​ഷ് പി.​ച​ന്ദ്ര​ൻ (ജ​ന.​സെ​ക്ര), ബി​പി​ൻ കെ.​ബാ​ബു (ട്ര​ഷ), പ്ര​മോ​ദ് ക​ക്കോ​ത്ത് (വൈ. ​പ്ര​സി), സ​ബീ​ഷ് കൃ​ഷ്ണ​ൻ​കു​ട്ടി, പ്ര​മോ​ദ് മാ​ണു​ക്ക​ര (സെ​ക്ര​ട്ട​റി), ച​ന്ദ്രു പ​റ​ക്കോ​ട് (ജോ.​ട്ര​ഷ), രാ​ജേ​ഷ് കു​മാ​ർ കു​ഞ്ഞി​പ​റ​മ്പ​ത്ത് (ഓ​ർ​ഗ. സെ​ക്ര), ടി.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ (വെ​ൽ​ഫ​യ​ർ സെ​ക്ര), വി.​കെ. സ​ജീ​വ് (ആ​ർ​ട്സ് സെ​ക്ര​ട്ട​റി), കെ.​വി​ജ​യ​ൻ, കെ.​സി. ര​മേ​ഷ്, അ​രു​ൺ ആ​ന​ന്ദ്, സ​ജ​യ​ൻ വേ​ല​പ്പ​ൻ, അ​ഡ്വ.​ശി​വ​ദാ​സ​ൻ, അ​ഡ്വ.​ര​തീ​ഷ് ടി.​ധ​ര​ൻ (ഉ​പ​ദേ​ശ​ക സ​മി​തി), എം.​ര​ത്നാ​ക​ര​ൻ, മ​ഹേ​ഷ് വി​ജ​യ​ൻ, എ​ൻ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, ദി​ലീ​പ് തു​ള​സി, ടി.​കെ. റെ​ജി, ഹ​രി ശ്രീ​നി​ല​യം, രാ​ജീ​വ് കെ.​എ​സ്, പ്ര​കാ​ശ് എം.​കെ.​ആ​ചാ​രി, സ​ജീ​വ് കെ.​കെ, അ​ശോ​ക് കു​മാ​ർ (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ്). വ​നി​താ​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യി സ​രി​ത രാ​ജ​ൻ (പ്ര​സി), മി​നി​കൃ​ഷ്ണ (വൈ.​പ്ര​സി), എ​സ്.​സു​മ​ല​ത(​ജ​ന.​സെ​ക്ര), അ​നീ​ജ രാ​ജേ​ഷ് (ട്ര​ഷ), ടി​നു സു​ജീ​ഷ് (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം) എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:General body meetingVoice Kuwait
News Summary - Voice Kuwait
Next Story