Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightകരിങ്കല്ലിൽ കരിവീരന്...

കരിങ്കല്ലിൽ കരിവീരന് ദൃശ്യഭംഗിയൊരുക്കി കലാകാരന്മാര്‍

text_fields
bookmark_border
ആ​ന​പ്പാ​റ
cancel
camera_alt

ജ​യ​നും സ​ന​ലും ദൃ​ശ്യ​ഭം​ഗി ഒ​രു​ക്കി​യ ആ​ന​പ്പാ​റ

പെ​രു​മ്പാ​വൂ​ര്‍: പ്ര​കൃ​തി ക​ല്ലി​ല്‍ കൊ​ത്തി​യ ആ​ന​പ്പാ​റ​ക്ക് ക​ലാ​കാ​ര​ന്മാ​ര്‍ ന​ല്‍കി​യ ദൃ​ശ്യ​ഭം​ഗി വി​സ്‌​മ​യ​മാ​കു​ന്നു. കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ ആ​ലാ​ട്ടു​ചി​റ മു​ണ്ട​ന്‍തു​രു​ത്ത് റോ​ഡി​ല്‍ പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ആ​ന​പ്പാ​റ. ആ​ന​യു​ടെ രൂ​പ​ത്തി​ലു​ള്ള വ​ലി​യൊ​രു പാ​റ​യാ​ണി​ത്. ഈ ​പാ​റ​ക്ക് ദൃ​ശ്യ​ഭം​ഗി ന​ല്‍കി​യി​രി​ക്കു​ക​യാ​ണ് വേ​ങ്ങൂ​ര്‍ പു​ത്ത​ന്‍പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ ജ​യ​ന്‍ എ​ന്ന ക​ലാ​കാ​ര​നും ശി​ഷ്യ​ന്‍ സ​ന​ലും.

നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള പാ​റ​യി​ല്‍ ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ മാ​ത്രം ബ്ര​ഷ് ച​ലി​പ്പി​ച്ചാ​ണ് രൂ​പ​മൊ​രു​ക്കി​യ​ത്. അ​ക്ര​ലി​ക് പെ​യി​ന്റ് ഉ​പ​യോ​ഗി​ച്ചാ​ണ് തു​മ്പി​ക്കൈ, ചെ​വി​ക​ള്‍, ന​ഖ​ങ്ങ​ള്‍ എ​ന്നി​വ​ക്ക് നി​റം​ന​ല്‍കി​യ​തെ​ന്ന് ജ​യ​ന്‍ പ​റ​ഞ്ഞു. പ​ള്ളി​ക​ളു​ടെ അ​ള്‍ത്താ​ര​യി​ലും ക്ഷേ​ത്ര​ങ്ങ​ളി​ലും ക​ലാ​രൂ​പ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​വ​രാ​ണ് ജ​യ​നും സ​ന​ലും.

പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി വ​ള​രു​ന്ന പു​ലി​യ​ണി​പ്പാ​റ​യു​ടെ താ​ഴ്വാ​ര​മാ​ണ് ആ​ന​പ്പാ​റ. കോ​ട​നാ​ട് അ​ഭ​യാ​ര​ണ്യം, പാ​ണി​യേ​ലി പോ​ര്, നെ​ടു​മ്പാ​റ​ചി​റ, പാ​ണം​കു​ഴി പു​ഴ​യോ​രം, ഹ​രി​ത ബ​യോ​പാ​ര്‍ക്ക്, പു​ലി​യ​ണി​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ക്ക് ഇ​നി ആ​ന​പ്പാ​റ​യും കൗ​തു​ക​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArtErnakulam NewsElephant on Stone
News Summary - Artists have created visual beauty for Kariveeran in black stone
Next Story