Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപി.എസ്.സി അറിയിപ്പുകൾ

പി.എസ്.സി അറിയിപ്പുകൾ

text_fields
bookmark_border
psc
cancel

അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ജി​ല്ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ൽ ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യ​ൻ ഗ്രേ​ഡ് ര​ണ്ട്(​714/2022) ത​സ്​​തി​ക​യി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട അ​ഭി​മു​ഖം 17ന് ​പി.​എ​സ്.​സി കോ​ഴി​ക്കോ​ട് മേ​ഖ​ല ഓ​ഫി​സി​ൽ ന​ട​ത്തും.

ആ​രോ​ഗ്യ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ്​ സ​ർ​ജ​ൻ/​കാ​ഷ്വ​ൽ​റ്റി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (02/2023) ത​സ്​​തി​ക​യി​ലേ​ക്ക് മേ​യ് 22 മു​ത​ൽ ജൂ​ൺ ഏ​ഴു​വ​രെ പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ അ​ഭി​മു​ഖം ന​ട​ത്തും. ഫോൺ: 0471 2546325.

ഒ.​എം.​ആ​ർ പ​രീ​ക്ഷ

സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ട്രേ​ഡ്സ്​​മാ​ൻ-​സ​ർ​വേ​യ​ർ (418/2023), കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ സ​ർ​വേ​യ​ർ ഗ്രേ​ഡ് ര​ണ്ട്​ (683/2023) ത​സ്​​തി​ക​യി​ലേ​ക്ക് 22ന് ​രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക്ക്​ 12.30 വ​രെ ഒ.​എം.​ആ​ർ പ​രീ​ക്ഷ ന​ട​ത്തും.

സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ട്രേ​ഡ്സ്​​മാ​ൻ (ടു ​വീ​ല​ർ-​ത്രീ വീ​ല​ർ മെ​യി​ന്‍റ​ന​ൻ​സ്) (421/2023) ത​സ്​​തി​ക​യി​ലേ​ക്ക് 23ന് ​രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക്ക്​ 12.30 വ​രെ ഒ.​എം.​ആ​ർ പ​രീ​ക്ഷ ന​ട​ത്തും.

സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ട്രേ​ഡ്സ്​​മാ​ൻ-​ഷീ​റ്റ് മെ​റ്റ​ൽ (425/2023) ത​സ്​​തി​ക​യി​ലേ​ക്ക് 24ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക്​ 12 വ​രെ ഒ.​എം.​ആ​ർ പ​രീ​ക്ഷ ന​ട​ത്തും.

ബി​രു​ദ​ത​ല പൊ​തു​പ്രാ​ഥ​മി​ക പ​രീ​ക്ഷ​യു​ടെ (433/2023, 434/2023 തു​ട​ങ്ങി​യ​വ) ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ര​ണ്ടാം​ഘ​ട്ട ഒ.​എം.​ആ​ർ പ​രീ​ക്ഷ 25ന് ​ഉ​ച്ച​ക്ക്​ 1.30 മു​ത​ൽ 3.15 വ​രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSCCareer NewsNotifications
News Summary - PSC Notifications
Next Story