Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightലു​ലു ഹൈ​പ്പ​ർ...

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ മാ​മ്പ​ഴോ​ത്സ​വം

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ  മാ​മ്പ​ഴോ​ത്സ​വം
cancel
camera_alt

ലു​ലു അ​ബൂ​ദ​ബി അ​ൽ വ​ഹ്ദ മാ​ളി​ൽ ഒ​രു​ക്കി​യ മാ​മ്പ​ഴോ​ത്സ​വം

അ​ബൂ​ദ​ബി: വി​വി​ധ​ത​രം മാ​മ്പ​ഴ​ങ്ങ​ളും കൊ​തി​യൂ​റും മാ​മ്പ​ഴ വി​ഭ​വ​ങ്ങ​ളു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ മാ​മ്പ​ഴോ​ത്സ​വം. രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള എ​ഴു​പ​തി​ല​ധി​കം വ്യ​ത്യ​സ്‌​ത​യി​നം മാ​മ്പ​ഴ​ങ്ങ​ളും മാ​മ്പ​ഴം കൊ​ണ്ടു​ള്ള നി​ര​വ​ധി വി​ഭ​വ​ങ്ങ​ളും കൊ​ണ്ട് സ​മൃ​ദ്ധ​മാ​ണ് ലു​ലു മാ​മ്പ​ഴോ​ത്സ​വം. അ​ൽ​ഫോ​ൻ​സൊ, ഹി​മ​പ​സ​ന്ധ്, ബ​ദാ​മി, തൈ​മൂ​ർ തു​ട​ങ്ങി​യ എ​ഴു​പ​തി​ൽ​പ​രം വ്യ​ത്യ​സ്ത​യി​നം മാ​ങ്ങ​ക​ളാ​ണ് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഇ​ന്ത്യ, യു.​എ.​ഇ, മ​ലേ​ഷ്യ, വി​യ​റ്റ്നാം, ഉ​ഗാ​ണ്ട തു​ട​ങ്ങി​യ പ​തി​നാ​ല് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കൊ​തി​യൂ​റും മാ​ങ്ങ​ക​ളും ഇ​വി​ടെ വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ മാ​മ്പ​ഴം കൊ​ണ്ടു​ള്ള കേ​ക്ക്, സ്വി​സ് റോ​ൾ, ഡോ​ണ​റ്റ്, മു​ഫി​ൻ​സ്, ബ​ർ​ഫി, മീ​ൻ ക​റി, പു​ഡ്ഡി​ങ്, സു​ഷി, പു​ലാ​വ്, സ​ലാ​ഡ്, ഐ​സ്ക്രീം തു​ട​ങ്ങി മാ​മ്പ​ഴം കൊ​ണ്ടു​ള്ള നി​ര​വ​ധി ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് മേ​യ് ഒ​മ്പ​ത് മു​ത​ൽ 19 വ​രെ ന​ട​ക്കു​ന്ന ഈ ​മാ​മ്പ​ഴോ​ത്സ​വ​ത്തി​ൽ മി​ത​മാ​യ നി​ര​ക്കി​ൽ വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

അ​ബൂ​ദ​ബി അ​ൽ വ​ഹ്ദ മാ​ളി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സു​ൽ​ത്താ​ൻ റാ​ശി​ദ് അ​ൽ സാ​ബി (ഹെ​ഡ് ഓ​ഫ് ഫെ​സി​ലി​റ്റീ​സ് ആ​ൻ​ഡ് ഇ​വെ​ന്‍റ്​​സ്​ സെ​ക്ഷ​ൻ - ക​മ്യൂ​ണി​റ്റി സ​ർ​വി​സ​സ്‌ ആ​ൻ​ഡ് ഹാ​പ്പി​നെ​സ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്​ അ​ബൂ​ദ​ബി മു​നി​സി​പ്പാ​ലി​റ്റി) ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ച​ട​ങ്ങി​ൽ ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ടി.​പി. അ​ബൂ​ബ​ക്ക​റും മ​റ്റു മാ​നേ​ജ്‌​മ​ന്‍റ്​ പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marketing
News Summary - At Lulu Hypermarkets Mango Festival
Next Story