ചേമഞ്ചേരി: കാപ്പാട് വളപ്പിൽ മമ്മു (94) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഖാദർ, അബ്ദുല്ലക്കോയ, ഹമീദ് (അബൂദബി), റംല, ഷമീറ, പരേതയായ ഖദീജ. മരുമക്കൾ: നഫീസ അത്തോളി, സുലൈഖ പുതിയങ്ങാടി, ഹസീന പൊയിൽക്കാവ്, അഹ്മദ് കാപ്പാട്, അബ്ദുറഹ്മാൻ കണ്ണംകടവ്, റസാഖ് ചിറക്കൽ പറമ്പത്ത്. സഹോദരി: ഖദീജ.