തേവലക്കര: കോയിവിള മേലേൽ വടക്കതിൽ പരേതനായ കൊച്ചുകുഞ്ഞിെൻറ ഭാര്യ സൈനബാകുഞ്ഞ് (73) നിര്യാതയായി. മക്കൾ: നാസർ, ഹസനാരുകുഞ്ഞ്, റഹിം, നിസാർ, താഹിറ, നദീറ. മരുമക്കൾ: റഹ്മത്ത്, നദീറ, ഹസീന, ഷെഫീന, സിദ്ദീക്ക്, സജീർ.