മങ്കട: കടന്നമണ്ണ പൂന്തോട്ടത്തിൽ ചായപ്പൊടി ഹംസയുടെ മകൻ അഹമ്മദ് കുട്ടി (വാപ്പു -55) നിര്യാതനായി. ഭാര്യ: ഫാത്തിമ സുഹ്റ (വലമ്പൂർ). മാതാവ്: ആയിഷ. മക്കൾ: മുർഷിദ, മുഫീദ, അഷ്മിൽ, മുഫ് ലിഹ. മരുമക്കൾ: അനീസ് ബാവ (പുളിക്കൽ പറമ്പ്), അൽ അസാർ (കൂട്ടിൽ). സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുൽ അസീസ്, റഹ്മത്തുല്ല, മുജീബ് റഹ്മാൻ, ജമീല, സുബൈദ ഷക്കീല, ഫസീല.