Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഓ​പറേ​ഷ​ന്‍ ‘ഡി...

ഓ​പറേ​ഷ​ന്‍ ‘ഡി ​ഹ​ണ്ട്’; പൊ​ലീ​സി​ന്റെ ല​ഹ​രി​വേ​ട്ട തു​ട​രു​ന്നു

text_fields
bookmark_border
Operation D Hunt; Polices manhunt continues
cancel
camera_alt

മു​ഹ​മ്മ​ദ് യാ​സി​ര്‍, റി​ത്തി​ക്ക് റോ​ഷ​ന്‍

ക​ല്‍പ​റ്റ: ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​ല്‍പ​ന​യും ത​ട​യു​ന്ന​തി​നാ​യു​ള്ള പൊ​ലീ​സി​ന്റെ ‘ഡി ​ഹ​ണ്ട്’ ഓ​പ​റേ​ഷ​ന്റെ ഭാ​ഗ​മാ​യി വ​യ​നാ​ട് പൊ​ലീ​സി​ന്റെ ല​ഹ​രി വേ​ട്ട തു​ട​രു​ന്നു. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ലു​ട​നീ​ളം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 11 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

വി​ല്‍പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​രെ​യും ക​ഞ്ചാ​വ് നി​റ​ച്ച ബീ​ഡി വ​ലി​ച്ച​തി​ന് ഒ​മ്പ​ത് പേ​രെ​യു​മ​ട​ക്കം 11പേ​രെ പി​ടി​കൂ​ടി. ബാ​വ​ലി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ല്‍പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ തി​രു​നെ​ല്ലി പൊ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്.

ഇ​രു​ളം, മൂ​ട​ക്കൊ​ല്ലി സ്വ​ദേ​ശി​ക​ളാ​യ ആ​ലി​ങ്ങ​ല്‍ വീ​ട്ടി​ല്‍ റി​ത്തി​ക്ക് റോ​ഷ​ന്‍ (22), ത​ങ്ക​യ​ത്തും​ക​ണ്ടി വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് യാ​സി​ര്‍ (21) എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ എ​ന്‍. ദി​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. റി​ത്തി​ക്കി​ല്‍ നി​ന്ന് 163 ഗ്രാ​മും യാ​സി​റി​ല്‍ നി​ന്ന് 233 ഗ്രാ​മും ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsOperation De Hunt
News Summary - Operation 'D Hunt'; Police's manhunt continues
Next Story