Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightയു​വാ​വി​നെ...

യു​വാ​വി​നെ കൂ​ട്ടം​കൂ​ടി മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

പ്രതീകാത്മക ചിത്രം (Stock Image)

ക​യ്പ​മം​ഗ​ലം: മൂ​ന്നു​പീ​ടി​ക​യി​ല്‍ യു​വാ​വി​നെ കൂ​ട്ടം​കൂ​ടി മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​രെ ക​യ്പ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രി​ഞ്ഞ​നം സ്വ​ദേ​ശി കു​ഞ്ഞു​മാ​ക്ക​ന്‍പു​ര​ക്ക​ല്‍ ആ​ദി​ത്യ​ന്‍ (19), പെ​രി​ഞ്ഞ​നം പ​ഞ്ചാ​ര​വ​ള​വ് സ്വ​ദേ​ശി ബ്ലാ​ഹ​യി​ല്‍ അ​തു​ല്‍കൃ​ഷ്ണ (23) എ​ന്നി​വ​രെ​യും കൗ​മാ​ര​ക്കാ​രാ​യ ര​ണ്ടു​പേ​രെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​രി​ഞ്ഞ​നം സ്വ​ദേ​ശി അ​ശ്വി​നെ വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് ന​ടു​റോ​ഡി​ല്‍ ഒ​രു സം​ഘം യു​വാ​ക്ക​ള്‍ വ​ള​ഞ്ഞി​ട്ട് മ​ര്‍ദി​ച്ച​ത്. ഏ​താ​നും ദി​വ​സം മു​മ്പ് അ​ശ്വി​ന്റെ ഹെ​ല്‍മ​റ്റ് സം​ഘ​ത്തി​ലു​ള്ള ഒ​രാ​ൾ വാ​ങ്ങി​യി​രു​ന്നു. അ​ത് തി​രി​കെ കി​ട്ടാ​താ​യ​തോ​ടെ മൊ​ബൈ​ല്‍ ഹെ​ഡ് സെ​റ്റ് എ​ടു​ത്തു​കൊ​ണ്ടു​പോ​യ​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍ക്ക​മാ​ണ് മ​ര്‍ദ​ന​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ അ​ശ്വി​ന്‍ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsAttack
News Summary - Four arrested in gang attacking of youth
Next Story