Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightവനം വകുപ്പിന്‍റെ...

വനം വകുപ്പിന്‍റെ ത്രീഡി തിയറ്ററിൽ തിരക്കേറുന്നു

text_fields
bookmark_border
3d theatre by forest department
cancel
camera_alt

കോ​ന്നി ഇ​ക്കോ ടൂ​റി​സം സെ​ന്റ​റി​ൽ വ​നം വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ത്രീ​ഡി തി​യ​റ്റ​റി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​ർ

കോ​ന്നി : പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് അ​ഞ്ച് മാ​സം പി​ന്നി​ടു​മ്പോ​ൾ കോ​ന്നി ഇ​ക്കോ ടൂ​റി​സം സെ​ന്റ​റി​ലെ വ​നം വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ത്രീ​ഡി തി​യ​റ്റ​റി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കേ​റു​ന്നു. മി​ക​ച്ച വ​രു​മാ​ന​മാ​ണ് തീ​യ​റ്റ​ർ വ​ഴി വ​നം വ​കു​പ്പി​ന് ല​ഭി​ക്കു​ന്ന​ത്. മാ​ർ​ച്ച് മാ​സ​ത്തി​ൽ 106150 രൂ​പ​യും ഫെ​ബ്രു​വ​രി​യി​ൽ 106290 രൂ​പ​യും ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം ഒ​ന്നി​ന്​ 12740 രൂ​പ​യും ര​ണ്ടി​ന്​ 6990 രൂ​പ​യും മൂ​ന്നി​ന്​ 5280 രൂ​പ​യും നാ​ലി​ന്​ 4820 രൂ​പ​യും വ​രു​മാ​നം ല​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തി​യ​റ്റ​റി​ന് മു​മ്പി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ വ​ലി​യ ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ൽ ത്രീ​ഡി തി​യ​റ്റ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്ത​ത്. കോ​ന്നി ഇ​ക്കോ​ടൂ​റി​സം സെ​ന്‍റ​റ​റി​ൽ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് 20 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ത്രീ​ഡി വി​ഡി​യോ​യി​ൽ കോ​ന്നി ഇ​ക്കോ ടൂ​റി​സം സം​ബ​ന്ധി​ച്ച അ​റി​വു​ക​ളും 15 മി​നി​റ്റ് ഹൃ​സ്വ ചി​ത്ര​വു​മാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. 3130000 രൂ​പ മു​ത​ൽ മു​ട​ക്കി​ൽ പൂ​ർ​ണ​മാ​യും ശീ​തീ​ക​രി​ച്ച് നി​ർ​മി​ച്ച തി​യ​റ്റ​റി​ൽ 35 പേ​ർ​ക്ക് ഒ​രേ സ​മ​യം പ്ര​ദ​ർ​ശ​നം കാ​ണാ​നാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forest departmentPathanamthitta NewsKonni Eco Tourism Center
News Summary - crowd in 3D theater of the forest department
Next Story