Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightAliparambachevron_rightഒ​ട​മ​ല​യി​ൽ ആ​ളു​ക​ളെ...

ഒ​ട​മ​ല​യി​ൽ ആ​ളു​ക​ളെ ക​ടി​ച്ച തെ​രു​വു​നാ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു

text_fields
bookmark_border
Stay dog attack,
cancel

ആ​ലി​പ്പ​റ​മ്പ്: ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ ഒ​ട​മ​ല, വ​ളാം​കു​ളം വാ​ർ​ഡു​ക​ളി​ൽ കു​ട്ടി​ക​ള​ട​ക്കം ഒ​ട്ടേ​റെ​പ്പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ നാ​യെ തൃ​ശ്ശൂ​ർ മ​ണ്ണു​ത്തി​യി​ലെ ഗ​വ. ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. നാ​യു​ടെ ക​ടി​യേ​റ്റ​വ​ർ, നാ​യെ സ്പ​ർ​ശി​ച്ച​വ​ർ, മു​റി​വു​ക​ൾ ക​ഴു​കി​യ​വ​ർ, ക​ടി​യേ​റ്റ കു​ട്ടി​ക​ളു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ജി​ല്ല ആ​ശു​പ​ത്രി​യി​ലോ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലോ ചി​കി​ത്സ തേ​ട​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പും പ​ഞ്ചാ​യ​ത്തും അ​റി​യി​ച്ചി​രു​ന്നു.

പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പ​ഞ്ചാ​യ​ത്തും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. നാ​യു​ടെ ക​ടി​യേ​റ്റ മൂ​ന്ന​ര വ​യ​സ്സു​ള്ള കു​ഞ്ഞ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ഞ്ച് വ​യ​സ്സു​ള്ള ബാ​ലി​ക​യെ ക​ടി​യേ​റ്റ നി​ല​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ക​ടി​യേ​റ്റ മ​റ്റു​ള്ള​വ​ർ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് കു​ത്തി​വെ​പ്പെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stay dog attackOdamala
News Summary - stay dog attack in Odamala
Next Story