Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightനട്ടെല്ലിന് പരിക്കേറ്റ...

നട്ടെല്ലിന് പരിക്കേറ്റ അക്ഷയിന് കരുണ വേണം

text_fields
bookmark_border
അ​ക്ഷ​യ് കു​മാ​ർ
cancel
camera_alt

അ​ക്ഷ​യ് കു​മാ​ർ

ബാ​ലു​ശ്ശേ​രി: ന​ട്ടെ​ല്ലി​ന് പ​രി​ക്കു​പ​റ്റി​യ യു​വാ​വ് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. നി​ർ​മ​ല്ലൂ​ർ പാ​റ​മു​ക്കി​ലു​ള്ള ക​ല്ലി​ല​ക​ത്തൂ​ട്ട് അ​ക്ഷ​യ് കു​മാ​ർ (ക​ണ്ണ​ൻ) കി​ണ​റി​ൽ​നി​ന്ന് ജോ​ലി​ക്കി​ടെ മു​ക​ളി​ലേ​ക്ക് ക​യ​റ​വേ വീ​ണ് ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ് കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​ർ​ബു​ദ രോ​ഗി​യാ​യ അ​മ്മ​യു​ടെ ചി​കി​ത്സ​യും കു​ടും​ബ​ത്തി​ന്റെ മ​റ്റു കാ​ര്യ​ങ്ങ​ൾ​ക്കും ഏ​ക ആ​ശ്ര​യം അ​ക്ഷ​യ് കു​മാ​റാ​യി​രു​ന്നു. അ​ക്ഷ​യി​ന്റെ ശ​സ്ത്ര​ക്രി​യ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ചെ​ല​വ് വ​രും. ശ​സ്ത്ര​ക്രി​യ​ക്കും തു​ട​ർ ചി​കി​ത്സ​ക്കും ആ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്താ​ൻ കു​ടും​ബ​ത്തി​ന് ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യി സി.​കെ. പ്ര​ദീ​ഷ് ചെ​യ​ർ​മാ​നും വി.​എം. വി​നോ​ദ് ക​ൺ​വീ​ന​റു​മാ​യി ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​മ്മി​റ്റി​യു​ടെ പേ​രി​ൽ ചി​കി​ത്സാ സ​ഹാ​യ​നി​ധി രൂ​പ​വ​ത്ക​രി​ച്ച് കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് ബാ​ലു​ശ്ശേ​രി ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 40242101063255. IFSC: KLGB 0040242.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TreatmentFinancial HelpAkshay KumarKozhikode News
News Summary - akshay needs financial help
Next Story