Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightമദ്യപിച്ച് ബസ് ഓടിച്ച്...

മദ്യപിച്ച് ബസ് ഓടിച്ച് അപകടം; തമിഴ്നാട് ഡ്രൈവർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

മ​ദ്യ​പി​ച്ച് ബ​സ് ഓ​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​തി​ന് പു​ന​ലൂ​ർ

പൊ​ലീ​സിന്‍റെ പി​ടി​യിലാ​യ ഡ്രൈ​വ​ർ

പു​ന​ലൂ​ർ: മ​ദ്യ​പി​ച്ച് ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്‍റെ ബ​സ് ഓ​ടി​ച്ച് അ​പ​ക​ടം സൃ​ഷ്ടി​ച്ച ഡ്രൈ​വ​റെ പു​ന​ലൂ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഡ്രൈ​വ​ർ കാ​ര​ണം ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ ര​ണ്ടു മ​ണി​ക്കൂ​റോ​ളം ബു​ദ്ധി​മു​ട്ടി.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ പു​ന​ലൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കൊ​ല്ല​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി​ക്ക് വ​ന്ന ചെ​ങ്കോ​ട്ട ഡി​പ്പോ​യി​ലെ ബ​സാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​ത്. ഡി​പ്പോ​യി​ലെ​ത്തി​യ ബ​സ് തി​രി​കെ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ തെ​ന്മ​ല ഭാ​ഗ​ത്ത് നി​ന്നും മ​രു​ന്നു​മാ​യി എ​ത്തി​യ വാ​നി​ൽ ഇ​ടി​ച്ചു.

പൊ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​പ്പോ​ഴാ​ണ് ഡ്രൈ​വ​ർ മ​ധു​ര സെ​ല്ലൂ​ര്‍ പൂ​ന്‍ന്ത​മ്മാ​ള്‍ ന​ഗ​റി​ല്‍ ഡോ​ർ ന​മ്പ​ർ 24 ൽ ​വ​ടി​വേ​ല്‍ ഗാ​ന്ധി മ​ദ്യ​പി​ച്ച​താ​യി മ​ന​സ്സി​ലാ​യ​ത്. തു​ട​ർ​ന്ന് കേ​സെ​ടു​ത്ത ശേ​ഷം ക​ണ്ട​ക്ട​റു​ടെ ജാ​മ്യ​ത്തി​ൽ ക​ണ്ട​ക്ട​റെ​യും ഡ്രൈ​വ​റെ​യും രാ​ത്രി എ​ട്ടോ​ടെ മ​ട​ക്കി അ​യ​ച്ചു. മ​ട​ക്ക​യാ​ത്ര​യി​ൽ ബ​സി​ന്‍റെ ക​ണ്ട​ക്​​ട​റാ​ണ് വാ​ഹ​നം ഓ​ടി​ച്ച​ത്. ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന 25 ഓ​ളം ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ ര​ണ്ടു മ​ണി​ക്കൂ​റോ​ളം ബു​ദ്ധി​മു​ട്ടു​ക​യും പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsDrunken DrivingAccident
News Summary - Drunken- bus accident- Tamil Nadu driver arrested
Next Story