Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightഎം.സി റോഡിൽ...

എം.സി റോഡിൽ കൊട്ടാരക്കര-ഏനാത്ത് ഭാഗത്ത് തെരുവുവിളക്കില്ല; രാത്രിയിൽ അപകടം പതിവ്

text_fields
bookmark_border
high mast light
cancel

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര-​ഏ​നാ​ത്ത് എം.​സി റോ​ഡി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​തി​നാ​ൽ രാ​ത്രി​കാ​ല വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. കൊ​ല്ലം-​പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​ണ് ഏ​നാ​ത്ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കാ​റു​മാ​ണ് ഇ​വി​ടെ കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. രാ​ത്രി​കാ​ല അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നാ​യി തെ​രു​വ് വി​ള​ക്കു​ക​ൾ പ്ര​കാ​ശി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നാ​യി നാ​റ്റ് പാ​ക് സം​ഘം എം.​സി റോ​ഡി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും റോ​ഡി​ൽ മ​ഞ്ഞ പെ​യി​ന്‍റ് അ​ടി​ക്കു​ക​യും അ​പ​ക​ട മേ​ഖ​ല എ​ന്ന ബോ​ർ​ഡ് വെ​ക്കു​ക​യും ചെ​യ്തു. എ​ന്നി​ട്ടും ഫ​ലം ഉ​ണ്ടാ​യി​ല്ല. തു​ട​ർ​ന്നും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു. രാ​ത്രി​കാ​ല അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ഇ​വി​ടെ തെ​രു​വ് വി​ള​ക്ക് പ്ര​കാ​ശി​പ്പി​ക്ക​ണ​മെ​ന്ന വാ​ഹ​ന​യാ​ത്രി​ക​രു​ടെ ആ​വ​ശ്യം അ​ധി​കൃ​ത​ർ കേ​ട്ട​മ​ട്ടി​ല്ല . ഇ​തു​വ​രെ നൂ​റോ​ളം വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ സം​ഭ​വി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsStreet LightsAccidents
News Summary - There will be no street lights in the Kottarakkara-Enath area on MC Road- Accidents are common at night
Next Story