Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightകാറ്റും മഴയും ശക്തം;...

കാറ്റും മഴയും ശക്തം; മരംവീണ് വീട് തകർന്നു

text_fields
bookmark_border
house damaged
cancel
camera_alt

കാ​റ്റി​ലും മ​ഴ​യി​ലും ക​രു​കോ​ണി​ൽ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ണ​നി​ല​യി​ൽ

അ​ഞ്ച​ൽ: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും അ​ല​യ​മ​ൺ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നാ​ശ​ന​ഷ്ടം. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണു​മാ​ണ് കൂ​ടു​ത​ലും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. ക​രു​കോ​ൺ ക​ല്ലു​കു​ന്നും പു​റ​ത്ത് നെ​ല്ലി​മൂ​ട്ടി​ൽ നി​സാ​മി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് പു​ളി​വാ​ക മ​രം ക​ട​പു​ഴ​കി വീ​ണു. വീ​ടി​ന്‍റെ ജ​നാ​ല​ക​ളും വാ​തി​ലും ത​ക​ർ​ന്നു. ഭി​ത്തി​ക​ൾ വി​ണ്ടു​കീ​റു​ക​യും മേ​ൽ​ക്കൂ​ര​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ത​ക​രു​ക​യും ചെ​യ്തു. ശി​ഖ​ര​ങ്ങ​ൾ പ​തി​ച്ച് സ​മീ​പ​ത്തെ കോ​ഴി ഷെ​ഡും ത​ക​ർ​ന്നു.

ര​ണ്ട് ദി​വ​സം മു​മ്പു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ കു​ട്ടി​നാ​ട് ഏ​ലാ​യി​ൽ കൃ​ഷി ചെ​യ്തി​രു​ന്ന ഇ​രു​ന്നൂ​റ്റി അ​മ്പ​തോ​ളം ഏ​ത്ത​വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു ന​ശി​ക്കു​ക​യു​ണ്ടാ​യി. വൃ​ക്ഷ​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണും മ​റ്റും വൈ​ദ്യു​തി ക​മ്പി​ക​ൾ പൊ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് പ​ല ഭാ​ഗ​ങ്ങ​ളി​ലും വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsTree FellingHouse Damaged
News Summary - Strong wind and rain- The house was destroyed by a falling tree
Next Story