Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
അ​ബ്ദു​ൽ സ​ഫു​വാൻ
cancel
camera_alt

അ​ബ്ദു​ൽ സ​ഫു​വാൻ

കാ​ഞ്ഞ​ങ്ങാ​ട്: പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ പ്ര​തി​യെ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ പൊ​ലീ​സ് മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പ​ട​ന്ന​ക്കാ​ട് കു​റു​ന്തൂ​രി​ലെ അ​ബ്ദു​ൽ സ​ഫു​വാ​നെ​യാ​ണ് (26) ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് പ​ട​ന്ന​ക്കാ​ട് മ​യ്യ​ത്ത്റോ​ഡി​ൽ വെ​ച്ചാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സ് വാ​ഹ​നം ക​ണ്ട് ഓ​ടി​യ പ്ര​തി​യെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ യു​വാ​വി​ന്റെ പോ​ക്ക​റ്റി​ൽ​നി​ന്ന് 3.06 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​പി. ആ​സാ​ദ്, എ​സ്.​ഐ കെ. ​സു​ഭാ​ഷ് ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക്കെ​തി​രെ മു​മ്പ് ക​ഞ്ചാ​വ് സി​ഗ​ര​റ്റ് വ​ലി​ച്ച കേ​സു​ണ്ടാ​യി​രു​ന്നു.

മ​യ​ക്കു​മ​രു​ന്ന് ഇ​പ​യോ​ഗി​ക്കു​ന്ന പ്ര​തി​യാ​ണ് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് പൊ​ലീ​സി​ന് വി​വ​ര​മു​ണ്ട്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത്ത​രം യു​വാ​ക്ക​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വി​നെ പൊ​ലീ​സ് എം.​ഡി.​എം.​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsKasargod News
News Summary - The youth was arrested with drugs
Next Story