Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightലോട്ടറി വിൽപനക്കാരനെ...

ലോട്ടറി വിൽപനക്കാരനെ കാണാനില്ലെന്ന് പരാതി

text_fields
bookmark_border
ശ​ശി​കു​മാ​ർ
cancel
camera_alt

ശ​ശി​കു​മാ​ർ

ത​ല​ശ്ശേ​രി: ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​നാ​യ 68 കാ​ര​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ൽ ധ​ർ​മ​ടം പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മേ​ലൂ​ർ ക​ലാ​മ​ന്ദി​ര​ത്തി​ന​ടു​ത്ത ചാ​ക്ക​നാ​ടം വീ​ട്ടി​ൽ എ​സ്. ശ​ശി​കു​മാ​റി​നെ ഏ​പ്രി​ൽ 26 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. ലോ​ട്ട​റി തൊ​ഴി​ലാ​ളി​യാ​യ ശ​ശി​കു​മാ​ർ അ​ന്നേ​ദി​വ​സം രാ​വി​ലെ ത​ല​ശ്ശേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് വീ​ട്ടി​ൽ​നി​ന്ന്​ പോ​യ​ത്. പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ല.

ഇ​രു​നി​റം, അ​ഞ്ച​ടി ഉ​യ​ര​വും ത​ടി​ച്ച ശ​രീ​ര പ്ര​കൃ​തി​യു​മാ​ണ് ശ​ശി​കു​മാ​റി​ന്റേ​ത്. വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ധ​ർ​മ​ടം പൊ​ലീ​സി​ൽ അ​റി​യി​ക്ക​ണം. ഫോ​ൺ: 0490-2348070, 9497947324, 9497935320.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man MissingMissing CaseKannur News
News Summary - Complaint that the lottery seller is missing
Next Story