Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

ര​ജ​പു​​​ത്ര-​ക്ഷ​ത്രി​യ ഭ​ര​ണാ​ധി​കാ​രി​ക​ൾ​​​ക്കെ​തി​രെ പ​രാ​മ​ർ​ശം: വീണ്ടും മാ​പ്പ് പ​റ​ഞ്ഞ് രൂ​പാ​ല

text_fields
bookmark_border
ര​ജ​പു​​​ത്ര-​ക്ഷ​ത്രി​യ ഭ​ര​ണാ​ധി​കാ​രി​ക​ൾ​​​ക്കെ​തി​രെ പ​രാ​മ​ർ​ശം: വീണ്ടും മാ​പ്പ് പ​റ​ഞ്ഞ് രൂ​പാ​ല
cancel
camera_alt

പ​ർ​ഷോ​ത്തം രൂ​പാ​ല

രാ​ജ്​​കോ​ട്ട്: മു​ൻ​കാ​ല ര​ജ​പു​​​ത്ര-​ക്ഷ​ത്രി​യ ഭ​ര​ണാ​ധി​കാ​രി​ക​ൾ​​​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ൽ കേ​ന്ദ്ര​മ​ന്ത്രി​യും ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​യു​മാ​യ പ​ർ​ഷോ​ത്തം രൂ​പാ​ല വീണ്ടും ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ മാ​പ്പ് പ​റ​ച്ചി​ൽ.

രൂ​പാ​ല​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ സം​സ്ഥാ​ന​ത്തെ ക്ഷ​ത്രി​യ സ​മു​ദാ​യം വ​ലി​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. രാ​ജ്കോ​ട്ടി​ൽ​നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ട് ത​വ​ണ എം.​പി​യാ​യ മോ​ഹ​ൻ കു​ന്താ​രി​യാ​യെ മാ​റ്റി​യാ​ണ് രൂ​പാ​ലി​യെ ബി.​ജെ.​പി രാ​ജ്കോ​ട്ടി​ലി​റ​ക്കി​യ​ത്. ​തെ​ര​​​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ, ക്ഷ​ത്രി​യ രാ​ജാ​ക്ക​ന്മാ​ർ ബ്രി​ട്ടീ​ഷ് ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് വ​ഴ​ങ്ങി​യെ​ന്നും പ​ല​പ്പോ​ഴും അ​വ​രു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യെ​ന്നും മ​റ്റു​മു​ള്ള പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parshottam Rupala
News Summary - Parshottam Rupala again apologized for comment against Rajputra-Kshatriya Rulers
Next Story