Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​ള​ന്‍റി​യ​ർ​മാ​രെ ...

വ​ള​ന്‍റി​യ​ർ​മാ​രെ ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി സ​മാ​ജം ആ​ദ​രി​ക്കു​ന്നു

text_fields
bookmark_border
വ​ള​ന്‍റി​യ​ർ​മാ​രെ    ആ​ല​പ്പു​ഴ ജി​ല്ല    പ്ര​വാ​സി സ​മാ​ജം    ആ​ദ​രി​ക്കു​ന്നു
cancel

ദു​ബൈ: മ​ഴ​ക്കെ​ടു​തി​യി​ൽ സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​വു​മാ​യി രം​ഗ​ത്തു​വ​ന്ന വ​ള​ന്‍റി​യ​ർ​മാ​രെ ആ​ദ​രി​ക്കാ​ൻ ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി സ​മാ​ജം തീ​രു​മാ​നി​ച്ചു.

സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ന്നി​ട്ടി​റ​ങ്ങി​യ ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി സ​മാ​ജം അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം വി​വി​ധ സം​ഘ​ട​ന​ക​ളി​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ കൂ​ടി ആ​ദ​രി​ക്കാ​നാ​ണ്​ തീ​രു​മാ​നി​ച്ച​തെ​ന്ന്​ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ റ​ഹീ​സ് കാ​ർ​ത്തി​ക​പ്പ​ള്ളി, അ​ൻ​ഷാ​ദ് ചാ​രും​മൂ​ട്, ശി​വ​ശ​ങ്ക​ർ വ​ലി​യ​കു​ള​ങ്ങ​ര, സാ​ബു അ​ലി​യാ​ർ, ച​ന്ദ്ര​ജി​ത്ത്‌, ഇ​ർ​ഷാ​ദ് സൈ​നു​ദ്ദീ​ൻ, നൗ​ഷാ​ദ് അ​മ്പ​ല​പ്പു​ഴ, ശ്രീ​ക​ല ര​ഞ്ജു, പ്ര​ദീ​പ് കു​മാ​ർ, പ​ത്മ​രാ​ജ്, ബി​ജി രാ​ജേ​ഷ്, ഷി​യാ​സ്, ര​ഞ്ജു​രാ​ജ്, ഷി​ബു, രാ​ജേ​ഷ് ഉ​ത്ത​മ​ൻ, അ​മീ​ർ ഫു​ജൈ​റ, ആ​ന​ന്ദ് അ​രൂ​ർ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Volunteers Alappuzha District Expatriate community Appreciate
Next Story