Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2024 3:28 AM GMT Updated On
date_range 8 May 2024 3:28 AM GMTഓർക്കാട്ടേരി പ്രീമിയം ലീഗ് സംഘടിപ്പിച്ചു
text_fieldsbookmark_border
ദുബൈ: യു.എ.ഇയിലെ ഓർക്കാട്ടേരി മഹല്ല് നിവാസികളുടെ നേതൃത്വത്തിൽ ദുബൈ ദേരയിലെ അബുഹൈൽ സ്പോർട്സ് ബേ ഗ്രൗണ്ടിൽ ഓർക്കാട്ടേരി പ്രീമിയം ലീഗ് സംഘടിപ്പിച്ചു.
മത്സരം മുൻ എം.എൽ.എ പറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ പി.കെ. നൗഫൽ സ്വാഗതവും മുഖ്യ രക്ഷാധികാരി പി.കെ. അസീസ് നന്ദിയും പറഞ്ഞു. പ്രോഗ്രാം കോഓഡിനേറ്റർ കെ.എൻ.കെ ജയഫർ, പി.പി. അജ്മൽ, അൻവർ, അമീൻ, ഷിബിൽ, സിറാജ്, ലത്തീഫ് എന്നിവർ ആശംസ നേർന്നു.
ക്രിക്കറ്റ് മത്സരത്തിൽ അബോൺമെഡ് ടീമും ഫുട്ബാളിൽ കാസ്കോ എഫ്.സിയും ബാഡ്മിന്റൺ മത്സരത്തിൽ ഹരിതം ടീമും ജേതാക്കളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story