Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാ​പ്കോ സം​ഗ​മം

മാ​പ്കോ സം​ഗ​മം

text_fields
bookmark_border
Mapco meet
cancel
camera_alt

മാ​പ്കോ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: മാ​റ​ഞ്ചേ​രി പ്ര​വാ​സി കൂ​ട്ടാ​യ്മ (മാ​പ്കോ) ഈ​ദ്-​വി​ഷു സം​ഗ​മം ന​ട​ത്തി. കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 250ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ര​ക്ഷാ​ധി​കാ​രി ഹാ​റൂ​ൺ റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ബ​ഷീ​ർ സി.​കെ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് സു​ജീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഫാ​യി​സ്, ന​സീം ഇ​വ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഗ​ദ്ദാ​ഫി, ഷ​മീ​ർ. വി, ​അ​ഫ്സ​ൽ ഷ​മീ​ർ ബാ​ബു എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. ശ്രീ​നി മൊ​യ്തു​ണ്ണി, മു​ഹ്സി​ൻ, ജി​തി​ൻ, ഷ​മീ​ർ കു​ള​ത്ത്, ഹാ​രി​സ് ബാ​ബു, ഫൈ​സ​ൽ ത​റ​യി​ൽ, ഗ​ഫൂ​ർ, സ​ക്കീ​ർ സി​റാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ ക​ലാ, കാ​യി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarEid-Vishu gathering
News Summary - Eid-Vishu gathering
Next Story