Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറി​യാ​ദ മെ​ഡി​ക്ക​ൽ...

റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഫ​ൺ​ഡേ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
Blood donation camp
cancel
camera_alt

ര​ക്ത​ദാ​ന ക്യാ​മ്പി​ന്റെ സം​ഘാ​ട​ക​ർ വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കൊ​പ്പം

ദോ​ഹ: റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​റും ഖ​ത്ത​റി​ലെ ക​ലാ-​കാ​യി​ക സാം​സ്​​കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ഫ​ൺ ഡേ ​ക്ല​ബും ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ക്യാ​മ്പി​ൽ നൂ​റി​ല​ധി​കം ര​ക്ത​ദാ​താ​ക്ക​ൾ പ​ങ്കാ​ളി​ക​ളാ​യി. ഐ.​സി.​സി വൈ​സ്​ പ്ര​സി​ഡ​ന്റും ഫ​ൺ ഡേ ​ക്ല​ബ് ചീ​ഫ് പേ​ട്ര​ണു​മാ​യ സു​ബ്ര​ഹ്മ​ണ്യ ഹെ​ബ്ബ​ഗേ​ലു ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജം​ഷീ​ർ ഹം​സ സം​സാ​രി​ച്ചു. ‘ഇ​ത്ത​രം ക്യാ​മ്പു​ക​ളു​ടെ ഭാ​ഗ​മാ​കാ​ൻ സാ​ധി​ക്കു​ന്ന​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്നും, മാ​ന​വി​ക​ത​യോ​ട് അ​നു​ക​മ്പ​യു​ടെ​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും ഭാ​ഗ​മാ​യ ക്യാ​മ്പു​ക​ളു​ടെ ഭാ​ഗ​വാ​ക്കാ​വു​ന്ന എ​ല്ലാ ര​ക്ത​ദാ​താ​ക്ക​ൾ​ക്കും ഹൃ​ദ്യ​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ.​സി.​ബി.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ബോ​ബ​ൻ, ഇ​ൻ​ഷു​റ​ൻ​സ്​ ഹെ​ഡ് അ​ബ്ദു​ൾ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ കു​മാ​ർ, മു​ൻ ഐ.​സി.​സി പ്ര​സി​ഡ​ന്റ് പി.​എ​ൻ. ബാ​ബു​രാ​ജ്, ഫ​ൺ​ഡേ ക്ല​ബ് പ്ര​സി​ഡ​ന്റ് മ​ഞ്ജു മ​നോ​ജ്, വൈ​സ്​ പ്ര​സി​ഡ​ന്റ് സ​ന്ദീ​പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കാ​ളി​ക​ളാ​യ മു​ഴു​വ​ൻ പേ​ർ​ക്കും റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ന്റെ ഡി​സ്​​കൗ​ണ്ട് പ്രി​വി​ലേ​ജ് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamad Medical CorporationDohaBlood Donation Camp
News Summary - Blood Donation Camp
Next Story