Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​വി​ധ മേ​ഖ​ല​ക​ളി​ൽ...

വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം​ ല​ക്ഷ്യ​മി​ട്ട്​ ഒ​മാ​നും ഖ​ത്ത​റും

text_fields
bookmark_border
വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം​ ല​ക്ഷ്യ​മി​ട്ട്​ ഒ​മാ​നും ഖ​ത്ത​റും
cancel
camera_alt

ഖ​ത്ത​ർ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി എ​ൻ​ജി​നീ​യ​ർ അ​ബ്ദു​ല്ല ഹ​മ​ദ് അ​ൽ അ​ത്തി​യ​യും സം​ഘ​ത്തെ​യും

മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​ർ സ​യ്യി​ദ് സൗ​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി സ്വീ​ക​രി​ച്ച​​പ്പോ​ൾ

മ​സ്‌​ക​ത്ത്​: ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന ഖ​ത്ത​ർ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി എ​ൻ​ജി​നി​യ​ർ അ​ബ്ദു​ല്ല ഹ​മ​ദ് അ​ൽ അ​ത്തി​യ​യെ​യും സം​ഘ​ത്തെ​യും മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​ർ സ​യ്യി​ദ് സൗ​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി സ്വീ​ക​രി​ച്ചു.

ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​കൂ​ട്ട​രും പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കേ​ണ്ട​തി​ന്‍റെ​യും വൈ​ദ​ഗ്ധ്യം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ന്‍റെ​യും പ്രാ​ധാ​ന്യം ഇ​രു​കൂ​ട്ട​രും അ​ടി​വ​ര​യി​ട്ടു പ​റ​ഞ്ഞു.

ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഭ​ര​ണ​പ​ര​മാ​യ വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച്​ അ​ൽ ബു​സൈ​ദി ചൂ​ണ്ടി​ക്കാ​ട്ടി. ഒ​മാ​നും ഖ​ത്ത​റും ത​മ്മി​ലു​ള്ള സം​യു​ക്ത സ​വി​ശേ​ഷ​ത​ക​ളെപ്പ​റ്റി അ​ബ്ദു​ല്ല ഹ​മ​ദ് അ​ൽ അ​ത്തി​യും വി​ശ​ദീ​ക​രി​ച്ചു.

മ​ത്സ്യ​ബ​ന്ധ​നം, മ​ത്സ്യ​കൃ​ഷി, ഭ​ക്ഷ്യ​സു​ര​ക്ഷ, ശാ​സ്ത്രീ​യ സ​ഹ​ക​ര​ണം, ഗ​വേ​ഷ​ണം എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ വൈ​ദ​ഗ്ധ്യ​വും അ​നു​ഭ​വ​വും കൈ​മാ​റാ​നാ​ണ് ഖ​ത്ത​ർ പ്ര​തി​നി​ധി സം​ഘം ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman and Qatar aim for cooperation in various sectors
Next Story