Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവേ​ൾ​ഡ് ട്രാ​വ​ൽ...

വേ​ൾ​ഡ് ട്രാ​വ​ൽ പു​ര​സ്കാ​ര നി​റ​വി​ൽ മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം

text_fields
bookmark_border
വേ​ൾ​ഡ് ട്രാ​വ​ൽ പു​ര​സ്കാ​ര നി​റ​വി​ൽ മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം
cancel
camera_alt

ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ മി​ക​ച്ച അ​നു​ഭ​വം ന​ൽ​കു​ന്ന മി​ഡി​ൽ

ഈ​സ്റ്റി​ൽ എ​യ​ർ​പോ​ർ​ട്ടി​നു​ള്ള വേ​ൾ​ഡ് ട്രാ​വ​ൽ അ​വാ​ർ​ഡ്​

ഒ​മാ​ൻ എ​യ​ർ അ​ധി​കൃ​ത​ർ ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ

മ​സ്ക​ത്ത്​: വേ​ൾ​ഡ് ട്രാ​വ​ൽ അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കി മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. ഉ​പ​ഭോ​ക്താക്ക​ൾ​ക്ക്​ മി​ക​ച്ച അ​നു​ഭ​വം ന​ൽ​കു​ന്ന മി​ഡി​ൽ ഈ​സ്റ്റി​ൽ എ​യ​ർ​പോ​ർ​ട്ടി​നു​ള്ള പു​ര​സ്കാ​ര​മാ​ണ്​ സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന്​ ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന​തി​നും യാ​ത്ര​ക്കാ​ർ​ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും അം​ഗീ​കാ​രം ല​ഭി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്​ അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഈ ​അ​ർ​ഹ​മാ​യ നേ​ട്ട​ത്തി​ന് ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട് കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും, ബി​സി​ന​സ് പ​ങ്കാ​ളി​ക​ൾ​ക്കും, ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ക​ൾ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscat International AirportWorld Travel Awards
News Summary - Muscat International Airport in World Travel Awards
Next Story