Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗാം​ബി​യ...

ഗാം​ബി​യ പ്ര​സി​ഡ​ൻ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ഗാം​ബി​യ പ്ര​സി​ഡ​ൻ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

ഗാം​ബി​യ പ്ര​സി​ഡ​ൻ​റ് അ​ദാ​മ ബാ​രോ​വു​മാ​യി ഔ​ഖാ​ഫ്, മ​ത​കാ​ര്യ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ

സ​ഈ​ദ്​ അ​ൽ മ​മാ​രി​യെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ

മ​സ്ക​ത്ത്​: ഗാം​ബി​യ പ്ര​സി​ഡ​ൻ​റ് അ​ദാ​മ ബാ​രോ​വു​മാ​യി ഒ​മാ​ൻ ഔ​ഖാ​ഫ്, മ​ത​കാ​ര്യ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ്​ അ​ൽ മ​മാ​രി​യെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഗാം​ബി​യ​യി​ലെ ബ​ഞ്ചു​ളി​ൽ ന​ട​ന്ന ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​സ്‌​ലാ​മി​ക് കോ​ൺ​ഫ​റ​ൻ​സ് (ഒ.​ഐ.​സി) ഉ​ച്ച​കോ​ടി സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ക​യും രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ഹ​വ​ർ​ത്തി​ത്വ​വും സ​മാ​ധാ​ന​വും പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ഇ​രു​വ​രും സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscat
News Summary - Held a meeting with the President of the Gambia
Next Story