Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​ർ​ക്ക്...

വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ള്‍ വി​ദ്യാഭ്യാ​സ, എ​ക്സ്പീ​രി​യ​ന്‍സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു

text_fields
bookmark_border
വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ള്‍ വി​ദ്യാഭ്യാ​സ, എ​ക്സ്പീ​രി​യ​ന്‍സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ള്‍ വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യും എ​ക്സ്പീ​രി​യ​ന്‍സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യും ബ​ന്ധി​പ്പി​ക്കു​ന്നു. സ​ർ​ക്കാ​ർ-​സി​വി​ൽ ക​മ്മി​റ്റി ഇ​തു സം​ബ​ന്ധ​മാ​യ നി​ര്‍ദേ​ശം ന​ല്‍കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ റാ​യി റി​പ്പോ​ര്‍ട്ട് ചെ​യ്തു. തൊ​ഴി​ൽ വി​സ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ന​ട​പ​ടി​ക​ളി​ൽ നി​യ​ന്ത്ര​ണം പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം. സ​മി​തി​യി​ല്‍ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി, ആ​ഭ്യ​ന്ത​ര, വി​ദേ​ശ​കാ​ര്യ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ങ്ങ​ൾ, കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി പ്ര​തി​നി​ധി​ക​ളാ​ണ് ഉ​ണ്ടാ​വു​ക. ആ​ദ്യ ഘ​ട്ട​മാ​യി മെ​ഡി​ക്ക​ൽ, വി​ദ്യാ​ഭ്യാ​സ, എ​ഞ്ചി​നീ​യ​റി​ങ്, നി​യ​മ മേ​ഖ​ല​ക​ളി​ലാ​യി​രി​ക്കും നി​യ​മം ന​ട​പ്പി​ലാ​ക്കു​ക​യെ​ന്നാ​ണ് സൂ​ച​ന. ചി​ല പ്രൊ​ഫ​ഷ​നു​ക​ൾ​ക്ക് മൂ​ന്നു വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ​യും മ​റ്റു​ള്ള​വ​ക്ക് അ​ഞ്ചു വ​ർ​ഷം വ​രെ​യും എ​ക്സ്പീ​രി​യ​ന്‍സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ര്‍ബ​ന്ധ​മാ​ക്കും. രാ​ജ്യ​ത്തെ വ്യാ​പാ​ര, തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്താ​നും വി​സ ക​ട​ത്ത് ത​ട​യാ​നും പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitWork permitsEmployment Visa Recruitment
News Summary - Work permits are linking to education and experience certificates
Next Story