Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചെ​മ്മീ​ന്‍ ന​മ്പ​ർ...

ചെ​മ്മീ​ന്‍ ന​മ്പ​ർ വ​ൺ

text_fields
bookmark_border
ചെ​മ്മീ​ന്‍ ന​മ്പ​ർ വ​ൺ
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ സ്വ​ദേ​ശി​ക​ള്‍ക്കും വി​ദേ​ശി​ക​ള്‍ക്കും ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട മ​ത്സ്യം ചെ​മ്മീ​ന്‍. സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട പ​ത്ത് ഇ​നം മ​ത്സ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് ചെ​മ്മീ​ന്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. നു​വൈ​ബി, ഷൗം, ​ഖാ​ബ​ത്ത് തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളാ​ണ് തൊ​ട്ട​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഏ​ക​ദേ​ശം ഒ​രു ദ​ശ​ല​ക്ഷം ദി​നാ​റി​ന്‍റെ ചെ​മ്മീ​നാ​ണ് രാ​ജ്യ​ത്ത് വി​ല്‍പ​ന ന​ട​ത്തി​യ​ത്. മ​ല​യാ​ളി​ക​ള്‍ക്ക് ഏ​റെ പ്രി​യ​ങ്ക​ര​മാ​യ കി​ങ് ഫി​ഷും പ​ട്ടി​ക​യി​ല്‍ നാ​ലാം സ്ഥാ​ന​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PrawnsKuwaitCentral Administration of Statistics
News Summary - Prawns are the most favorite fish of Kuwait
Next Story