Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​റ​ബ് അ​ഴി​മ​തി...

അ​റ​ബ് അ​ഴി​മ​തി വി​രു​ദ്ധ കോ​ൺ​ഫ​റ​ൻ​സി​ൽ കു​വൈ​ത്ത് പ​ങ്കെ​ടു​ത്തു

text_fields
bookmark_border
Arab Anti-Corruption Conference
cancel
camera_alt

അ​റ​ബ് അ​ഴി​മ​തി വി​രു​ദ്ധ കോ​ൺ​ഫ​റ​ൻ​സി​ൽ കു​വൈ​ത്ത് പ്ര​തി​നി​ധി ന​വാ​ഫ് അ​ൽ മ​ഹ​മ​ൽ

കു​വൈ​ത്ത് സി​റ്റി: കൈ​റോ​യി​ലെ ലീ​ഗ് ഓ​ഫ് അ​റ​ബ് സ്റ്റേ​റ്റ്സ് (എ​ൽ.​എ.​എ​സ്) ആ​സ്ഥാ​ന​ത്ത് ന​ട​ന്ന അ​റ​ബ് അ​ഴി​മ​തി വി​രു​ദ്ധ ക​ൺ​വെ​ൻ​ഷ​നി​ൽ കു​വൈ​ത്ത് പ​ങ്കെ​ടു​ത്തു. കു​വൈ​ത്തി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ഴി​മ​തി വി​രു​ദ്ധ അ​തോ​റി​റ്റി (ന​സ​ഹ) വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​ഫ് അ​ൽ മ​ഹ​മ​ലും സം​ഘ​വും ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. ലോ​ക​ത്തെ മി​ക്ക രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ക​സ​ന​ത്തെ അ​ഴി​മ​തി തു​ര​ങ്കം വെ​ക്കു​ന്ന​താ​യി എ​ൽ.​എ.​എ​സ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫോ​ർ ലീ​ഗ​ൽ അ​ഫ​യേ​ഴ്‌​സ് ഡോ. ​മു​ഹ​മ്മ​ദ് അ​ൽ അ​മി​ൻ വെ​ൽ​ഡ് കി​ക്ക് ചൂ​ണ്ടി​കാ​ട്ടി.

അ​ഴി​മ​തി ത​ട​യു​ന്ന​തി​ൽ അ​റ​ബ് സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പു​റ​മെ, അ​ഴി​മ​തി ചെ​റു​ക്ക​ൽ ല​ക്ഷ്യ​മി​ട്ടു​ള്ള ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും സ​മ​ഗ്ര​ത, സു​താ​ര്യ​ത, ഉ​ത്ത​ര​വാ​ദി​ത്തം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ക​ൺ​വെ​ൻ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഫ​ല​സ്തീ​ൻ അ​ധ്യ​ക്ഷ​നാ​യ ക​ൺ​വെ​ൻ​ഷ​നി​ൽ ഇ​സ്രാ​യേ​ലി​ന്റെ ആ​സൂ​ത്രി​ത​മാ​യ വം​ശീ​യ ഉ​ന്മൂ​ല​നം, നി​ർ​ബ​ന്ധി​ത കു​ടി​യി​റ​ക്ക​ൽ എ​ന്നി​വ​ക്കെ​തി​രെ ഫ​ല​സ്തീ​നി​ക​ൾ​ക്കു​ള്ള പി​ന്തു​ണ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitAnti-Corruption Convention
News Summary - Kuwait participated in the Arab Anti-Corruption Conference
Next Story