Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി അ​ബ്ബാ​സി​യ...

കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ പി​ക്നി​ക്

text_fields
bookmark_border
KIG Abbasia area picnic members
cancel
camera_alt

കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ പി​ക്നി​ക്കി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ ക​ബ​ദ് റി​സോ​ർ​ട്ടി​ൽ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പി​ക്നി​ക് വി​വി​ധ മ​ത്സ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. വ്യ​ത്യ​സ്ത​മാ​യ ഗെ​യി​മു​ക​ളും മ​ത്സ​ര​ങ്ങ​ളും സം​ഗ​മ​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള​വ​ർ എ​ല്ലാ വി​ഭാ​ഗ​ത്തി​ലും സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി. കെ.​ഐ.​ജി പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളും പി​ക്നി​ക്കി​ൽ പ​ങ്കെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച്ച ജു​മു​അ ന​മ​സ്കാ​ര​ത്തി​ന് നൗ​ഷാ​ദ് ഓ​മ​ശ്ശേ​രി നേ​തൃ​ത്വം ന​ൽ​കി. പൊ​തു​ച​ട​ങ്ങി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് മു​നീ​ർ മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷാ ​അ​ലി സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ഹു​സൈ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഫൈ​സ​ൽ വ​ട​ക്കേ​ക്കാ​ട്, ഷി​യാ​സ്, ജ​സീ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PicnicKuwaitKIG Abbasia Area
News Summary - KIG Abbasia Area Picnic
Next Story