Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​റേ​ബ്യ​ൻ ട്രാ​വ​ൽ...

അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ൽ ബ​ഹ്‌​റൈ​ന് ര​ണ്ട് പു​ര​സ്‌​കാ​ര​ങ്ങ​ൾ

text_fields
bookmark_border
അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ൽ ബ​ഹ്‌​റൈ​ന് ര​ണ്ട് പു​ര​സ്‌​കാ​ര​ങ്ങ​ൾ
cancel
camera_alt

ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​ൻ അ​തോ​റി​റ്റി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ സാ​റ

ബൂ​ഹി​ജ്ജി ടൂ​റി​സം അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങു​ന്നു

മ​നാ​മ: ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ൽ ബ​ഹ്‌​റൈ​ന് ര​ണ്ട് പു​ര​സ്‌​കാ​ര​ങ്ങ​ൾ. ‘മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​മു​ഖ വി​വാ​ഹ ല​ക്ഷ്യ​സ്ഥാ​നം 2024’ അ​വാ​ർ​ഡ് ബ​ഹ്റൈ​ൻ ക​ര​സ്ഥ​മാ​ക്കി. കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി നി​ര​വ​ധി ആ​ഡം​ബ​ര വി​വാ​ഹ​ങ്ങ​ൾ​ക്ക് ബ​ഹ്റൈ​ൻ വേ​ദി​യാ​യി​രു​ന്നു.

ബ​ഹ്‌​റൈ​നി​ലെ ടൂ​റി​സം വി​ക​സ​ന​വും മ​നോ​ഹ​ര​മാ​യ ക​ട​ൽ​തീ​ര​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് വ​ൻ വി​വാ​ഹ​പാ​ർ​ട്ടി​ക​ളെ ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്. എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡ് ബ​ഹ്‌​റൈ​ൻ (ഇ.​ഡ​ബ്ല്യു.​ബി) ‘മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​മു​ഖ ലാ​ർ​ജ് സ്കെ​യി​ൽ വെ​ഡ്ഡി​ങ് വേ​ദി 2024’ അ​വാ​ർ​ഡും നേ​ടി.

അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണ് രാ​ജ്യം കൈ​വ​രി​ച്ച​തെ​ന്നും ടൂ​റി​സം വി​ക​സ​ന​ത്തി​ന് ക​രു​ത്തു​പ​ക​രു​ന്ന​താ​ണ് അ​വാ​ർ​ഡു​ക​ളെ​ന്നും ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​ എ​ക്സ്​​ബി​ഷ​ൻ അ​തോ​റി​റ്റി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ സാ​റ ബൂ​ഹി​ജ്ജി പ​റ​ഞ്ഞു. ദു​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​റ അ​ഹ​മ്മ​ദ് ബു​ഹി​ജി ര​ണ്ട് അ​വാ​ർ​ഡു​ക​ളും ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
News Summary - Two Bahrainis in Arabian Travel Market
Next Story