Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ​ഹി​ലാ​ൽ ലേ​ബ​ർ...

അ​ൽ​ഹി​ലാ​ൽ ലേ​ബ​ർ ക്യാ​മ്പി​ൽ ‘അ​ക്ഷ​ര​വെ​ളി​ച്ചം’ പ​ദ്ധ​തി​ക്ക് തു​ട​ക്കം

text_fields
bookmark_border
അ​ൽ​ഹി​ലാ​ൽ ലേ​ബ​ർ ക്യാ​മ്പി​ൽ ‘അ​ക്ഷ​ര​വെ​ളി​ച്ചം’ പ​ദ്ധ​തി​ക്ക് തു​ട​ക്കം
cancel
camera_alt

അ​ൽ​ഹി​ലാ​ൽ ലേ​ബ​ർ ക്യാ​മ്പി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം ‘അ​ക്ഷ​ര​വെ​ളി​ച്ചം’ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു



മ​നാ​മ: അ​ൽ​ഹി​ലാ​ൽ ലേ​ബ​ർ ക്യാ​മ്പി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം ‘അ​ക്ഷ​ര​വെ​ളി​ച്ചം’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഗ​ൾ​ഫ് മാ​ധ്യ​മം ര​ജ​ത​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യാ​ണ് കൂ​ടു​ത​ൽ വാ​യ​ന​ക്കാ​രി​ലേ​ക്ക് വാ​ർ​ത്ത​ക​ളെ​ത്തി​ക്കു​ന്ന​തി​നാ​യി ‘അ​ക്ഷ​ര​വെ​ളി​ച്ചം’ പ​ദ്ധ​തി ആ​വി​ഷ്‍ക​രി​ച്ചി​രി​ക്കു​ന്ന​ത്.

‘മ​ല​യാ​ളി ഉ​ള്ളി​ട​ത്തെ​ല്ലാം മാ​ധ്യ​മം’ എ​ന്ന എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ക്കു​ന്ന പ​ദ്ധ​തി വ​ഴി സ്​​പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ സ്കൂ​ളു​ക​ളി​ലും ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ലും പ​ത്ര​മെ​ത്തി​ക്കും. അ​ൽ​ഹി​ലാ​ൽ ലേ​ബ​ർ ക്യാ​മ്പി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം ബ്യൂ​റോ ചീ​ഫ്​ ബി​നീ​ഷ്​ തോ​മ​സ് പ​ത്രം കൈ​മാ​റി.

സ​ർ​ക്കു​ലേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ്​ ല​തീ​ഫ്​ പ​റ​മ്പ​ത്ത്, അ​ൽ ഹി​ലാ​ൽ ക​ൺ​സ്ട്ര​ക്ഷ​ൻ സൂ​പ്പ​ർ​വൈ​സ​ർ ഒ.​വി. ലാ​ലു, വി​ജ​യ​ൻ, എ​ൻ.​ബി. സ​ന്തോ​ഷ് കു​മാ​ർ, പി.​പി. ലി​ജു, സ​ന്തോ​ഷ്‌, ഷ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
News Summary - 'Letter Light' project started at Alhilal Labor Camp
Next Story