Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപി.​എ​ച്ച്. അ​ബ്ദു​ള്ള...

പി.​എ​ച്ച്. അ​ബ്ദു​ള്ള മാ​സ്റ്റ​റു​ടെ നി​ര്യാ​ണ​ത്തി​ൽ ബ​ഹ്റൈ​ൻ കെ.​എം.​സി.​സി അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
പി.​എ​ച്ച്. അ​ബ്ദു​ള്ള മാ​സ്റ്റ​റു​ടെ നി​ര്യാ​ണ​ത്തി​ൽ ബ​ഹ്റൈ​ൻ കെ.​എം.​സി.​സി അ​നു​ശോ​ചി​ച്ചു
cancel
camera_alt

പി.​എ​ച്ച്. അ​ബ്ദു​ള്ള മാ​സ്റ്റ​ർ

മ​നാ​മ: കേ​ര​ള മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി സം​സ്ഥാ​ന പ്ര​സി​ഡ​ന്റും ഉ​ജ്ജ്വ​ല വാ​ഗ്മി​യു​മാ​യി​രു​ന്ന മു​സ്‍ലിം ലീ​ഗ് നേ​താ​വ് പി.​എ​ച്ച്. അ​ബ്ദു​ള്ള മാ​സ്റ്റ​റു​ടെ നി​ര്യാ​ണ​ത്തി​ൽ കെ.​എം.​സി.​സി ബ​ഹ്റൈ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.

മാ​പ്പി​ള​ക​ല​യു​ടെ അ​ന​ന്ത സാ​ധ്യ​ത​ക​ളെ ന്യൂ​ന​പ​ക്ഷ രാ​ഷ്ട്രീ​യ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ അ​ബ്ദു​ള്ള മാ​സ്റ്റ​ർ വ​ഹി​ച്ച പ​ങ്കാ​ളി​ത്തം എ​ന്നും സ്മ​രി​ക്ക​പ്പെ​ടെ​ണ്ട​താ​ണ്. മാ​സ്റ്റ​റു​ടെ വി​യോ​ഗ​ത്തി​ൽ പ്ര​സ്ഥാ​ന​ത്തി​നും കു​ടും​ബ​ത്തി​നും ഉ​ണ്ടാ​യ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി കെ.​എം.​സി.​സി ബ​ഹ്റൈ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് എ.​പി. ഫൈ​സ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ങ​ൽ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​രേ​ത​നു​വേ​ണ്ടി​യു​ള്ള മ​യ്യി​ത്ത് ന​മ​സ്കാ​ര​വും അ​നു​ശോ​ച​ന യോ​ഗ​വും ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടി​ന് മ​നാ​മ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain kmcc
News Summary - Bahrain KMCC mourns death of Ph. Abdullah Master
Next Story