Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ ക​ണ്ണൂ​ർ...

ബ​ഹ്‌​റൈ​ൻ ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ സ്നേ​ഹ​സം​ഗ​മം

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ സ്നേ​ഹ​സം​ഗ​മം
cancel
camera_alt

ബ​ഹ്‌​റൈ​ൻ ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ സ്നേ​ഹ​സം​ഗ​മ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്‌​റൈ​ൻ ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ ഈ​ദ് മീ​റ്റ്, 24 എ​ന്ന പേ​രി​ൽ സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കെ ​സി​റ്റി ബി​സി​ന​സ്‌ ഹാ​ളി​ൽ ന​ട​ന്ന പ്രോ​ഗ്രാ​മി​ൽ ബ​ഹ്‌​റൈ​ൻ ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ വ​നി​ത വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അം​ഗ​ങ്ങ​ൾ വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. 42 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി​യ അം​ഗം വി. ​അ​ഷ്‌​റ​ഫി​നെ.

മൊ​മെ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. സാ​മൂ​ഹി​ക സേ​വ​ന​മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മൂ​സ​ക്കു​ട്ടി ഹാ​ജി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി സൈ​നു​ദ്ദീ​ൻ ക​ണ്ടി​ക്ക​ലി​ൽ​നി​ന്ന് ആ​ദ​രം ഏ​റ്റു​വാ​ങ്ങി. റ​മ​ദാ​ൻ മെ​ഗാ ക്വി​സി​ന്റെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ഫൈ​സൂ​ഖ് ചാ​ക്കാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച സ്നേ​ഹ​സം​ഗ​മ​ത്തി​ന് എം.​ഇ. റെ​യീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സൈ​നു​ദ്ദീ​ൻ ക​ണ്ടി​ക്ക​ൽ അ​ൻ​സാ​രി, മ​ഷൂ​ദ്, നൗ​ഷാ​ദ് ക​ണ്ടി​ക്ക​ൽ, റം​ഷി‌, റ​ഫ്സി എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പി.​കെ. ന​സീ​ർ സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. സി​ദ്ദി​ഖ്‌ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
News Summary - Bahrain Kannur City Kootayma Snehasangam
Next Story