Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightപ്ലസ്‌ ടു,...

പ്ലസ്‌ ടു, വി.എച്ച്‌.എസ്‌.ഇ ഫലം നാളെ

text_fields
bookmark_border
exam
cancel

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ഫ​ലം വ്യാ​ഴാ​ഴ്‌​ച വൈ​കീ​ട്ട്‌ മൂ​ന്നി​ന്‌ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്ര​ഖ്യാ​പി​ക്കും. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ശേ​ഷം വൈ​കീ​ട്ട്‌ നാ​ലോ​ടെ www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലും PRD Live മൊ​ബൈ​ൽ ആ​പ്പി​ലും പ്ല​സ്‌ ടു ​ഫ​ല​വും www.vhse.kerala.gov.in വെ​ബ്‌​സൈ​റ്റി​ൽ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫ​ല​വും ല​ഭ്യ​മാ​കും. കൈ​റ്റി​ന്റെ ‘സ​ഫ​ലം 2024’ മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യും ഫ​ല​മ​റി​യാം.

ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 25നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഈ ​വ​ർ​ഷം 4,41,120 പേ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലും 29,300 പേ​ർ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലു​മാ​യി പ​രീ​ക്ഷ എ​ഴു​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus twoVHSE result
News Summary - Plus two, VHSE result tomorrow
Next Story