Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

അ​ഫ്ദ​ലു​ൽ ഉ​ല​മ പ​രീ​ക്ഷ ജൂൺ ആറിന്

ഒ​ന്നാം വ​ർ​ഷ റെ​ഗു​ല​ർ/ പ്രൈ​വ​റ്റ് (2023 പ്ര​വേ​ശ​നം) അ​ഫ്ദ​ലു​ൽ ഉ​ല​മ പ്രി​ലി​മി​ന​റി മേ​യ് 2024 റെ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ ജൂൺ ആ​റി​ന് തു​ട​ങ്ങുമെന്ന് സർവകലാശാല അറിയിച്ചു. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ്.​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം.​എ​സ്.​സി ജ​ന​റ​ൽ ബ​യോ​ടെ​ക്നോ​ള​ജി, എം.​എ​സ്.​സി ജ്യോ​ഗ്ര​ഫി ന​വം​ബ​ർ 2023 പ​രീ​ക്ഷ​ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ

അഞ്ചാം സെം ബി.വോക് ഓര്‍ഗാനിക് ഫാമിങ് (2021 ബാച്ച്) നവംബര്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷ എട്ടിന് തുടങ്ങും. കേന്ദ്രം: മലബാര്‍ ക്രിസ്ത്യന്‍ കോളജ്, കോഴിക്കോട്. മൂന്നാം സെം നവംബര്‍ 2023 (2022 ബാച്ച്) ബി.വോക് മള്‍ട്ടിമീഡിയ പ്രാക്ടിക്കല്‍ പരീക്ഷ 13നും (കേന്ദ്രം: സെന്റ് മേരീസ് കോളജ് തൃശൂര്‍) ബി.വോക് ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 15നും തുടങ്ങും (കേന്ദ്രം: എം.ഇ.എസ് അസ്മാബി കോളജ് വെമ്പല്ലൂര്‍, കൊടുങ്ങല്ലൂര്‍).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversityEdu NewsNotifications
News Summary - University news
Next Story