Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightക​ല്യാ​ണ്‍...

ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ൽ അ​ക്ഷ​യ​തൃ​തീ​യ മെ​ഗാ ബൊ​നാ​ന്‍സ ഓ​ഫ​റു​ക​ള്‍

text_fields
bookmark_border
ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ൽ അ​ക്ഷ​യ​തൃ​തീ​യ മെ​ഗാ ബൊ​നാ​ന്‍സ ഓ​ഫ​റു​ക​ള്‍
cancel

ദു​ബൈ: ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്‌​സ് അ​ക്ഷ​യ​തൃ​തീ​യ അ​നു​ബ​ന്ധി​ച്ച് മെ​ഗാ ബൊ​നാ​ന്‍സ ഓ​ഫ​റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. 6000 ദി​ര്‍ഹ​മി​ന്റെ ഡ​യ​മ​ണ്ട് അ​ല്ലെ​ങ്കി​ല്‍ പോ​ള്‍ക്കി ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ ര​ണ്ടു ഗ്രാം ​സ്വ​ര്‍ണ​നാ​ണ​യ​വും ആ​റാ​യി​രം ദി​ര്‍ഹ​മി​ന്‍റെ പ്ലാ​റ്റി​നം, പ്ര​ഷ്യ​സ് സ്റ്റോ​ണ്‍ അ​ല്ലെ​ങ്കി​ല്‍ അ​ണ്‍ക​ട്ട് ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ ഒ​രു ഗ്രാം ​സ്വ​ര്‍ണ​നാ​ണ​യ​വും 4000 മു​ത​ല്‍ 5999 ദി​ര്‍ഹ​ത്തി​ന്‍റെ ഡ​യ​മ​ണ്ട് അ​ല്ലെ​ങ്കി​ല്‍ പോ​ള്‍ക്കി ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ ഒ​രു ഗ്രാം ​സ്വ​ര്‍ണ​നാ​ണ​യ​വും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

കൂ​ടാ​തെ, ആ​റാ​യി​രം ദി​ര്‍ഹ​മി​ന്‍റെ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ഴും 4000 മു​ത​ല്‍ 5999 വ​രെ ദി​ര്‍ഹ​ത്തി​ന്‍റെ പ്ലാ​റ്റി​നം, പ്ര​ഷ്യ​സ് സ്റ്റോ​ണ്‍, അ​ണ്‍ക​ട്ട് ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ഴും അ​ര ഗ്രാം ​സ്വ​ര്‍ണ​നാ​ണ​യം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. 4000 മു​ത​ല്‍ 5999 വ​രെ ദി​ര്‍ഹ​ത്തി​ന്‍റെ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ കാ​ൽ ഗ്രാം ​സ്വ​ര്‍ണ​നാ​ണ​യ​വും സൗ​ജ​ന്യ​മാ​യി നേ​ടാം.

ഉ​പ​യോ​ക്താ​ക്ക​ള്‍ക്കാ​യി ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് പു​തി​യ ഉ​ത്സ​വ​കാ​ല​ശേ​ഖ​ര​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പു​തി​യ തു​ട​ക്ക​ങ്ങ​ള്‍ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍ക്ക് സ​മ്മാ​നം കൈ​മാ​റു​ന്ന​തി​നു​ള്ള പ്ര​ത്യേ​കാ​വ​സ​ര​മാ​ണ് അ​ക്ഷ​യ​തൃ​തീ​യ എ​ന്ന് ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ര​മേ​ഷ് ക​ല്യാ​ണ​രാ​മ​ന്‍ പ​റ​ഞ്ഞു.

ജ​ന​പ്രി​യ ഹൗ​സ് ബ്രാ​ന്‍ഡു​ക​ളാ​യ പോ​ള്‍ക്കി ആ​ഭ​ര​ണ​ശേ​ഖ​ര​മാ​യ തേ​ജ​സ്വി, ക​ര​വി​രു​താ​ല്‍ തീ​ര്‍ത്ത ആ​ന്‍റി​ക് ആ​ഭ​ര​ണ​ങ്ങ​ള്‍ അ​ട​ങ്ങി​യ മു​ദ്ര, ടെം​പി​ള്‍ ആ​ഭ​ര​ണ​ങ്ങ​ള്‍ അ​ട​ങ്ങി​യ നി​മാ​ഹ്, നൃ​ത്തം ചെ​യ്യു​ന്ന ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളാ​യ ഗ്ലോ, ​സോ​ളി​റ്റ​യ​ര്‍ പോ​ലെ തോ​ന്നി​പ്പി​ക്കു​ന്ന ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളാ​യ സി​യാ, അ​ണ്‍ക​ട്ട് ഡ​യ​മ​ണ്ടു​ക​ളു​ടെ ശേ​ഖ​ര​മാ​യ അ​നോ​ഖി, നി​ത്യ​വും അ​ണി​യു​ന്ന​തി​നു​ള്ള ഡ​യ​മ​ണ്ടു​ക​ളാ​യ ഹീ​ര, പ്ര​ഷ്യ​സ് സ്റ്റോ​ണ്‍ ആ​ഭ​ര​ണ​ശേ​ഖ​ര​മാ​യ രം​ഗ്, ഈ​യി​ടെ പു​റ​ത്തി​റ​ക്കി​യ ക​ളേ​ഡ് സ്റ്റോ​ണ്‍സ്, ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ള്‍ അ​ട​ങ്ങി​യ ലൈ​ല എ​ന്നി​വ​യും ല​ഭ്യ​മാ​ണ്. കൂ​ടു​ത​ല്‍ അ​റി​യു​ന്ന​തി​ന് www.kalyanjewellers.net വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalyan Jewellersmarketing news
News Summary - Mega Bonanza Offers at Kalyan Jewellers.
Next Story